-
ദുബായില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം
ദുബായ്: കനത്ത മുടല്‍ മഞ്ഞിനെ തുടര്‍ന്ന് ദുബായ് എമിറേറ്റ്സ് റോഡില്‍ ഇരുപതിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒന്പത് മണിക്കാണ് സംഭവം. ദുബായില്‍ നിന്ന് അബുദാബി ഭാഗത്തേക്കുള്ള റോഡില്‍ ഇന്‍വെസ്റ്റ്‌മെന്‍റ് പാര്‍ക്കിനടുത്തായിരുന്നു അപകടം. ഇതേ തുടര്‍ന്ന് ഇൗ ഭാഗത്ത്
-
വനിതാ ബില്‍ 16നു മുന്‍പ് പാസാക്കും: ബന്‍സല്‍
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഈ മാസം 16നു മുന്‍പ് ലോക്സഭയില്‍ പാസാക്കുമെന്ന് പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി പി.കെ. ബന്‍സല്‍. മാര്‍ച്ച് 16ന് മുന്‍പ് ബില്‍ ലോക്സഭയില്‍ പാസാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബില്‍ ലോക്സഭയില്‍ പാസാക്കുന്നതിന് എല്ലാ
-
രാജ്യസഭയിലും സംവരണം വേണമെന്ന് മമത
ന്യൂഡല്‍ഹി: എന്തുകൊണ്ട് രാജ്യസഭയിലും മൂന്നിലൊന്ന് സീറ്റ് സ്ത്രീകള്‍ക്ക് അനുവദിച്ചുകൂടാ? ചോദിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും റയില്‍വേ മന്ത്രിയുമായ മമത ബാനര്‍ജി. ഇന്നലെ വനിതാ സംവരണ ബില്ല് പാസാക്കുന്നതിനായുള്ള വോട്ടെടുപ്പും ചര്‍ച്ചയും രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്ക്കരിച്ച
-
സ്മാര്‍ട് സിറ്റി: ടീകോമിന് സര്‍ക്കാരിന്‍റെ കത്ത്
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുടെ നിര്‍മാണം ഉടന്‍ തുടങ്ങണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ടീകോമിന് കത്ത് നല്‍കും. ടീകോമുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് കത്ത് നല്‍കുന്നതെന്നാണു സൂചന. നിശ്ചിത സമയത്തിനുള്ള പദ്ധതി യുടെ നിര്‍മാണം തുടങ്ങണമെന്നും അതിനു തയാറായില്ലെങ്കില്‍ പുതിയ
-
കൊല്ലപ്പെട്ടത് ഡുല്‍മാറ്റിനാണെന്ന് സ്ഥിരീകരിച്ചു
ജക്കാര്‍ത്ത: ഇന്തൊനീഷ്യയുടെ ഭീകരവിരുദ്ധസേന ഇന്നലെ വധിച്ചത് അല്‍ ഖായിദ ബന്ധമുള്ള ജമാ ഇസ്ലാമിയ ഭീകരഗ്രൂപ്പിന്‍റെ മുതിര്‍ന്ന നേതാവും പിടികിട്ടാപ്പുള്ളിയുമായ സ്‌ഫോടകവിദഗ്ധന്‍ ഡുല്‍മാറ്റിനെയാണെന്ന് സ്ഥീരീകരിച്ചതായി ഇന്തൊനീഷ്യന്‍ പ്രസിഡന്‍റ് സുശീലോ ബാംബാങ് യുധയോനോ അറിയിച്ചു. ജക്കാര്‍ത്തയുടെ പ്രാന്ത പ്രദേശങ്ങളില്‍
-
തിലകന്‍ കോടതിയിലേക്ക്
കൊച്ചി: താരസംഘടനയായ അമ്മയ്ക്കു പുറമെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും കടുത്ത നിലപാടുകളെടുത്തതോടെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ നടന്‍ തിലകന്‍ തീരുമാനിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ തിലകന്‍ തനിക്ക് തൊഴില്‍ നിഷേധിക്കുന്നതിനെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെപ്പറ്റി
-
ചിലിക്കു കൂടുതല്‍ ധനസഹായവുമായി റെഡ്‌ക്രോസ്
സാന്തിയാഗോ: ഭൂകന്പം കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ചിലിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുളള സാന്പത്തിക സഹായം റെഡ്‌ക്രോസ് ഇരട്ടിയാക്കി. 12.9 ദശലക്ഷം യുഎസ് ഡോളറാക്കിയാണ് റെഡ്‌ക്രോസ് തുക വര്‍ധിപ്പിച്ചത്. കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഫലപ്രദമായ സഹായം നല്‍കാന്‍ തുക വര്‍ധിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഒാഫ് റെഡ്
-
സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു കുട്ടികള്‍ മരിച്ചു
ഷിംല: സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു ഹിമാചല്‍ പ്രദേശില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കാംഗ്ര ജില്ലയിലെ വനമേഖലയിലാണ് ഉപേക്ഷിക്കപ്പെട്ട സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു വിദ്യാര്‍ഥികള്‍ മരിച്ചത്.സ്കൂളില്‍ പോയ കുട്ടികള്‍ തിരിചെ്ചത്താത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്
-
ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി രക്ഷപെട്ടു
കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികില്‍സിയിലായിരുന്ന കൊലക്കേസ് പ്രതി രക്ഷപെട്ടു. ബംഗാള്‍ സ്വദേശി കല്ലു എന്ന സെന്‍റോയാണ് ഇന്നു പുലര്‍ചെ്ച 3.15ന് ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ നിന്നു രക്ഷപ്പെട്ടത്. ബംഗാള്‍സ്വദേശിയും സുഹൃത്തുമായിരുന്ന സിറാജുള്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ
-
സൂചിക്കു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല
യാങ്കൂണ്‍: പട്ടാള ഭരണകൂടത്തിന്‍റെ വീട്ടുതടങ്കലില്‍ കഴിയുന്ന മ്യാന്‍മര്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ സമരനായികയുമായ ഓങ് സാന്‍ സൂചിക്കു ജയില്‍ മോചിതയായാലും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. കോടതിയുടെ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ആര്‍ക്കും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയിലെ്ലന്ന് വ്യക്തമാക്കി മ്യാന്‍മര്‍ പുതിയ തിരഞ്ഞെടുപ്പ്
-
കസബിന്‍റെ മൊഴി സ്വീകരിക്കാനാവില്ല:പാക്കിസ്ഥാന്‍
ലഹോര്‍: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ ആമിര്‍ കസബിന്‍റെ മൊഴി കേസില്‍ പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന തീവ്രവാദികള്‍ക്കെതിരെ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ലഹോര്‍ ഹൈക്കോടതി. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന ലഷ്കറെ തയിബ നേതാവ് സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി
-
പോള്‍ വധക്കേസിലെ പ്രധാനപ്രതികള്‍ ഇന്നു കോടതിയില്‍
കൊച്ചി: പോള്‍ എം.ജോര്‍ജ് വധക്കേസിലെ പ്രധാന പ്രതികളെ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിലെ 10 പ്രധാന പ്രതികളെയാണ് ഇന്നു കോടതിയില്‍ ഹാജരാക്കുന്നത്. സിബിഐ പിടികൂടി കേസില്‍ പ്രതി ചേര്‍ത്ത മണ്ണഞ്ചേരി സ്വദേശികളെയും÷38;്വന്ഥണ്മ;÷38;്വന്ഥണ്മ;റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്
-
മൃതദേഹം സൈപ്രസ് മുന്‍ പ്രസിഡന്‍റിന്‍റേതെന്നു സ്ഥിരീകരിച്ചു
നിക്കോസിയ: സൈപ്രസ് മുന്‍ പ്രസിഡന്‍റ്ടാസോസ് പാപ്പഡോപോളസിന്‍റെ മൃതദേഹം സെമിത്തേരിയില്‍ നിന്നു കാണാതായ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. സൈപ്രസ് തലസ്ഥാനമായ നിക്കോസിയയിലെ ദെഫ്‌തേരയിലെ സെമിത്തേരിയില്‍ നിന്നു മൂന്നു മാസം മുന്പു കാണാതായ മൃതദേഹം കഴിഞ്ഞ ദിവസമാണു കണ്ടെത്തിയത്.അജ്ഞാത ടെലിഫോണ്‍ സന്ദേശം
-
ഹോം നഴ്സിനെ കണ്ടെത്തിയത് വേഷങ്ങള്‍ മാറിയണിഞ്ഞ്
കോട്ടയം: വീല്‍ചെയറില്‍ കഴിയുന്ന വീട്ടമ്മ റേയ്ച്ചല്‍ റോഡ്സ്‌ട്രോമില്‍ നിന്ന് 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഹോംനഴ്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി നടത്തിയ സിനിമക്കാഴ്ചകളെ വെല്ലുന്ന ആസുത്രണം. ആഴ്ചകള്‍ നീണ്ട അന്വേഷണത്തില്‍ പല വേഷമാണ് ഡിറ്റക്്റ്റീവ്
-
ഹോംനഴ്സ് 75 ലക്ഷം വെട്ടിച്ചു; പൊലീസ് അന്വേഷിക്കുന്നില്ല!
കോട്ടയം: വീല്‍ചെ്ചയറില്‍ ജീവിക്കുന്ന എണ്‍പത്തിമൂന്നുകാരിയായ വീട്ടമ്മയെ രണ്ടുവര്‍ഷത്തോളം ഉറക്കഗുളിക നല്‍കി മയക്കി അവശയാക്കിയ ഹോം നഴ്സ് 75 ലക്ഷത്തിലധികം രൂപ വെട്ടിച്ചു കടന്നു. തട്ടിപ്പു നടത്തിയ ഹോംനഴ്സ് ഒളിച്ചു താമസിക്കുന്ന സ്ഥലമടക്കം ചൂണ്ടിക്കാട്ടി ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടത്തുന്നിലെ്ലന്നു കാണിച്ചു ബന്ധുക്കള്‍